കാഴ്ചപ്പാടും ദൌത്യവും
ഗ്രാമ പഞ്ചായത്തുകളുടെ വിവിധ ഫണ്ടുകളുടെ വിനിയോഗം, തനത് വരുമാനം തുടങ്ങിയവയുടെ പുരോഗതി നിരീക്ഷിക്കുക.
സംസ്ഥാനത്ത് നടക്കുന്ന എല്ലാ ജനന മരണങ്ങളുടെയും വിവാഹങ്ങളുടെയും രെജിസ്ട്രഷന്‍ ഉറപ്പു വരുത്തുക.
ഗ്രാമ പഞ്ചായത്തുകളുടെ ബൈലകള്‍ അംഗീകരിക്കുക.
ത്രിതല പഞ്ചായത്തുകളിലെ അംഗസംഖ്യ നിശ്ചയിക്കുക.
വിവിധ സാമൂഹ്യ സുരക്ഷാ പെന്‍ഷനുകളുടെ വിതരണം നടത്തുക