ഒറ്റ നോട്ടത്തില്‍
സ്ഥലം : തൃശ്ശൂർ താലൂക്ക്,തൃശ്ശൂർ ജില്ല, കേരളം.
വാര്‍ഡുകള്‍ : 19 , നിയമസഭാ മണ്ഡലം : നാട്ടിക , ലോകസഭാ മണ്ഡലം : തൃശ്ശൂർ
വില്ലേജുകള്‍ : താന്ന്യം, വടക്കുമുറി,കിഴക്കുമുറി, കിഴുപ്പിള്ളിക്കര
ആകെ ജനസംഖ്യ (2011) : 29238
വിസ്തീർണ്ണം : 18.15 ച.കി.മീ